ഇന്ന് ലോക റോഡിയോ ദിനം. ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവിനിടയില്‍ റേഡിയോ പുതുതലമുറക്ക് അന്യമാകുന്നുണ്ടെങ്കിലും റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് വലിയൊരു വിഭാഗത്തിന്‍റെ ദിനചര്യയാണ് ഇന്നും.