chotu-dog
യുട്യൂബില്‍ തരംഗമായ ചോട്ടു എന്ന നായയെ കാണാതായതോടെ കൊല്ലം ആറ്റൂര്‍ക്കോണം ഗ്രാമവാസികള്‍ അന്വേഷണം തുടങ്ങി. ചോട്ടൂസ് വ്‌ളോഗ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ഹീറോയായ നായെയാണ് കാണാതായത്. വിഡിയോ കാണാം.