sijo-08
ഇരുന്നൂറു വര്‍ഷത്തിനിടെയുള്ള ഏതെങ്കിലും തിയതി പറഞ്ഞാല്‍ അത്, ഏതാണ് ദിവസമെന്ന് നിഷ്പ്രയാസം പറയും കുന്നംകുളം സ്വദേശിയായ സിജോ ജോര്‍ജ്. 1901 മുതല്‍ 2099 വരെയുള്ള ഏതു ദിവസവും സിജോയ്ക്കു മനപാഠമാണ്.  നിഖില്‍ ഡേവീസിന്റെ റിപ്പോര്‍ട്ട്.