Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Spotlight
നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
india
Published on Dec 20, 2021, 05:24 PM IST
Share
നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അറസ്റ്റിൽ. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.