TAGS

തലതൊട്ടപ്പന്മാർ പോലും തള്ളിപ്പറഞ്ഞ പദ്ധതികളുമായി മുന്നോട്ട് പോയി. തകർന്നടിഞ്ഞിട്ടും തിരിച്ചുവന്ന കരുത്ത്. അതാണ് ലോകത്തിലെ ശതകോടീശ്വരനായ ഇലോൺ മസ്ക്. ലോകം കേൾക്കും മുമ്പും, കാണും മുമ്പും ഇലോൺ മസ്ക് അത് പ്രാവർത്തികമാക്കും. ഭാവിയെ കുറിച്ച് വ്യക്തമായ രൂപരേഖയുള്ളയാൾ. വട്ടപ്പൂജ്യത്തിൽ നിന്ന് സെന്റി ബില്യനയറിലേക്ക്.. ആ നേട്ടം ഒട്ടും എളുപ്പമല്ലായിരുന്നു. ഇടർച്ചയും തളർച്ചയും മസ്ക്കിന്റെ ഒപ്പമുണ്ടായിരുന്നു. എന്നും ലോകത്തിന്റെ കണ്ണുകൾ ഈ മനുഷ്യനിലാണ്..ഒറ്റ ട്വിറ്റിൽ ഒാഹരിവിപണകളെ വരെ സ്വാധീനിക്കാൻ കഴിവുള്ളയാൾ...വിഡിയോ കാണാം.