turtle3
സൂനാമി എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യർ ഭയക്കും. എന്നാൽ മനുഷ്യർ തന്നെ ഒരു സൂനാമി സൃഷ്ടിച്ചാലോ. ഭയപ്പെടേണ്ട, ബ്രസീലിയൻ കടൽത്തീരത്തെ ആമസൂനാമി എന്ന് വിശേഷിപ്പിച്ച കാഴ്ചയിലേക്കാണ്. 92,000 സംരക്ഷിത ആമക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് പരിസ്ഥിതിയുടെ സജീവതയിലേക്ക് ചുവട് വയ്പ്പി ച്ചിരിക്കുകയാണ്  ഒരു കൂട്ടം പ്രകൃതി സ്നേഹികൾ.