Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Spotlight
മനുഷ്യ മുഖത്തിന്റെ ആകൃതിയുള്ള ചിലന്തി; ചെവിയുടെ ഇരു ഭാഗത്തും രോമങ്ങൾ
സ്വന്തം ലേഖകൻ
india
Published on Sep 15, 2020, 06:16 AM IST
Share
ചീർക്കയം പാട്ടത്തിൽവീട്ടിൽ അപ്പുക്കുട്ടൻ നായരുടെ വീട്ടിൽ കണ്ടെത്തിയ അപൂർവയിനം ചിലന്തി. മനുഷ്യ മുഖത്തിന്റെ ആകൃതിയുള്ള ചിലന്തി കൗതുകമായി. ഓറഞ്ച് മഞ്ഞ കറുപ്പ് വെളുപ്പ് തവിട്ടും കലർന്ന പഞ്ചവർണ്ണമാണ് നിറം. ചെവിയുടെ ഇരു ഭാഗത്തും രോമങ്ങളുമുണ്ട്.