Specials-Anilamma-tiktok

ടിക്ടോക്കിലെ വൈറൽ ഡാൻസറാണ് അനിലാമ്മ. ഡപ്പാംകൂത്ത് ഡാൻസുകളാണ് അനിലാമ്മയുടെ പ്രത്യേകത. 63 വയസുകാരിയായ അനിലാമ്മ ചില്ലറക്കാരിയൊന്നുമല്ല. ഇപ്പോൾ അഞ്ചാമത്തെ സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇൗ പ്രായത്തിൽ ഇവർക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിക്കുന്നവരോട് അനിലാമ്മയ്ക്ക് പറയാൻ കുറച്ച് കാര്യങ്ങളുണ്ട്. 

 

ആരും ഒരു നേരത്തെ ചോറ് നമുക്ക് വെറുതെ തരില്ല, നെഗറ്റീവ് കമന്റുകളെയൊക്കെ പോസിറ്റീവായി കാണുന്നു. വിമർശനങ്ങളെയെല്ലാം ചിരിയോടെ സ്വീകരിക്കുന്നു. ചില ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാമുണ്ട്. അനിലാമ്മയുടെ ടിക്ടോക്ക് ജീവിതം, വിഡിയോ കാണാം.