revathy-daughter

മലയാളത്തിലെ മികച്ച നടികളിലൊരാളായിരുന്നു രേവതി. നടിയായിയും സംവാധായികയായുമെല്ലാം തിളങ്ങിയ രേവതി കുറച്ചു നാളായി സിനിമകളോടെല്ലാം അകലം പാലിച്ചിരിക്കുകയായിരുന്നു. രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. മകൾ മഹിയോടൊപ്പം തിരക്കിലായിരുന്നു രേവതി. ഇപ്പോഴും മോളുടെ കാര്യത്തിനാണ് പ്രാധാന്യം. മകൾ മഹിക്കൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആദ്യമായി വനിതയിലൂടെ രേവതി പങ്കുവയ്ക്കുകയാണ്. ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത് എന്നാണ് മകളെക്കുറിച്ച് രേവതി പറയുന്നത്.

revathy2

 

ഐവിഎഫിലൂടെ ആണ് രേവതിക്ക് മഹി ജനിച്ചത്. എന്തായാലും മകളുടെ വളർച്ചയുടെ ഒാരോഘട്ടവും ആഘോഷമാക്കുകയാണ് രേവതി. ഇപ്പോൾ മഹിക്ക് ആറുവയസായി. , രേവതിമായുള്ള അഭിമുഖം വായിക്കാം ഇൗ ലക്കം വനിതയിൽ.