onvq
ഒ.എന്‍.വി കുറുപ്പിന്റെ കൃഷ്ണഭക്തി ഗാനങ്ങള്‍ മകന്‍ രാജീവിന്റെ സംഗീതത്തിലൂടെ വീണ്ടും മലയാളിക്ക് മുന്നിലേക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിനു നല്‍കികൊണ്ടാണു സി.ഡി പ്രകാശനം ചെയ്തത്. മനോരമ മ്യൂസികാണ് സി.ഡി പുറത്തിറക്കുന്നത്.