diaria-kids
കുട്ടികളിൽ സർവസാധാരണമായി കാണുന്ന രോഗമാണ് വയറിളക്കം. പ്രത്യേകിച്ചും അഞ്ചു വയസിനു താഴെയുള്ള കുട്ടികളിൽ. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. മരണത്തിലേക്ക് വരെ നയിക്കാം. അണുബാധയാണ് വയറിളക്കിനു പ്രധാന കാരണം. വൈറസ്, ബാക്ടീരിയ മൂലം ഇതു വരാം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും വയറിളക്കത്തിലേക്കു നയിക്കാം. കുട്ടികളിലെ ഡയറിയയുടെ കാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഡോ.ഗ്ളാഡിസ് സിറിൾ സംസാരിക്കുന്നു