gokul3

ഗോക‌ുലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇടുക്കി സ്വദേശിയായ ആറാം ക്ലാസുകാരനാണ് ഗോകുൽ കൃഷ്ണ. ഗോകുലിന്റെ പ്രത്യേകത ഇതാണ്; കേരളത്തിലെ മുഴുവൻ വാഹന രജിസ്‌ട്രേഷൻ നമ്പറുകളുടെയും സ്ഥലപ്പേരുകൾ എങ്ങനെ ചോദിച്ചാലും വളരെ കൃത്യമായി പറഞ്ഞുതരും. മുന്നിൽ നിന്നോ, പുറകിൽ നിന്നോ അതോ ഇടയ്‌ക്ക്‌ നിന്നോ ചോദിച്ചോളൂ. ആർടിഒയെക്കാൾ ഉറപ്പോടെ നല്ല മണിമണിയായി ഉത്തരം കിട്ടും. വിഡിയോ കാണാം.