health
മൈഗ്രേന്‍, സൈനസൈറ്റിസ് തേയ്മാനം തുടങ്ങി പലപ്രശ്നങ്ങള്‍ കൊണ്ട് തലവേദനയുണ്ടാകാം. ഇതിനുള്ള ചികില്‍സാ രീതികള്‍ നിര്‍ദേശിക്കുന്നു കൊച്ചി സണ്‍റൈസ് ആശുപത്രിയിലെ ഡോ. രഞ്ജിനി രാഘവന്‍.