ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് അരവിന്ദ് കേജ്‌രിവാള്‍. 'ബി.ജെ.പിക്ക് അഭിനന്ദനം; ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും . ജനങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു
ENGLISH SUMMARY:
Arvind Kejriwal accepts Delhi election results, congratulates BJP, pledges to work as a constructive opposition, assures continued efforts for public welfare.