പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി ശശി തരൂർ എംപി. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് തരൂർ അഭിപ്രായപ്പെട്ടു. കൂടാതെ, ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും തരൂർ സമ്മതിച്ചു. ഡൽഹിയിലെ 'റെയ്സീന ഡയലോഗ്' സംവാദത്തിലാണ് പരാമർശം.
ENGLISH SUMMARY:
MP Shashi Tharoor praised Prime Minister Narendra Modi’s diplomatic skills, stating that Modi is a leader accepted by both Russia and Ukraine. Tharoor also remarked that India has emerged as a nation capable of contributing to global peace.