ഡല്‍ഹിയുടെ സ്നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലേത് സാധാരണ വിജയമല്ല, ഐതിഹാസിക വിജയമാണ്. അഹങ്കാരത്തിനും ആഡംബരത്തിനുമേറ്റ തിരിച്ചടി. ഡല്‍ഹിയെ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചുവെന്നും മോദി. ഡല്‍ഹി വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.