vinesh-bjp-hariyana

ഹരിയാന ജനതയെ BJP സർക്കാർ അപമാനിച്ചുവെന്നും തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും ഗുസ്തി താരവും ജൂലാന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട്. ജൂലാനയിലെ ജനങ്ങളുടെ സ്നേഹം തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. BJP കായിക താരങ്ങൾക്കൊപ്പമല്ലെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനേഷ് പറഞ്ഞു.

 
ENGLISH SUMMARY:

Vinesh Phogat says the BJP government has insulted the people of Haryana