ബംഗാള്‍ രാജ്ഭവനില്‍നിന്ന് പൊലീസുകാരെ പുറത്താക്കി ഗവര്‍ണര്‍ സി.വി.ആനന്ദബോസിന്‍റെ ഉത്തരവ്. പൊലീസ് ഓട്ട്പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയാണ് പുതിയ ഉത്തരവിറങ്ങിയത്. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി രാജ്ഭവനില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് നടപടി.
ENGLISH SUMMARY:
West Bengal Governor CV Ananda Bose expelled police from Raj Bhavan