Photo : PTI
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനങ്ങള്‍ എങ്ങിനെ ചിന്തിച്ചുവെന്ന് നോക്കാം. രാജസ്ഥാനില്‍ 2019ലെ പ്രകടനം ബിജെപി ആവര്‍ത്തിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തലുകള്‍. ചില സീറ്റുകള്‍ നഷ്ടം വന്നേക്കാം. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളിയുടെ രാഷ്ട്രീയ ചിത്രം ഇങ്ങനെ...