ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവ് പ്രദേശത്ത് ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഡ്ജി അമൻ കുമാർ ശർമ്മയെയാണ് ശനിയാഴ്ച വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണവാർത്ത ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.
ENGLISH SUMMARY:
A judge was found dead in his home in Delhi's Safdarjung Enclave area; Delhi police have officially confirmed the death of Judge Aman Kumar Sharma, who was found to have committed suicide at his residence on Saturday.