TAGS

മേഘാലയ ഖനി അപകടത്തിൽ  മരണസംഖ്യ ഉയരുന്നു. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. മേഘാലയ ഈസ്റ്റ് ജയന്തിയ ജില്ലയിലെ അനധികൃത ഖനിയിലാണ് സ്ഫോടനമുണ്ടായത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 

ENGLISH SUMMARY:

Meghalaya mine tragedy has seen the death toll rise to 27 with the recovery of two more bodies. The explosion occurred in an illegal mine in the East Jaintia district of Meghalaya, with rescue operations led by national and state disaster response forces.