മംഗളൂരു ഉള്ളാലില്‍ മൂന്ന് യുവതികളെ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന,നിഷിദ,പാര്‍വതി എന്നിവരാണ് മരിച്ചത്.