ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. ദീപക് ശര്‍മ്മയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടുേപര്‍ അറസ്റ്റിലായി. പത്ത് തവണ വെടിവയ്പ്പുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ENGLISH SUMMARY:
Bullets Fired During Clash Between 2 Groups In Delhi's Jahangirpuri