സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇനി ഓര്‍മ. മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. എകെജി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ആയിരുന്നു എയിംസില്‍ എത്തിച്ചത്. രാഷ്ട്രീയ സാഹൂഹിക മേഖലയിലെ പ്രമുഖര്‍ വിലാപയാത്രയില്‍ പങ്കെടുത്തു. സിപിഎം, പി.ബി.– സിസി അംഗങ്ങള്‍ അന്ത്യാഭ്യവാദ്യം അര്‍പ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.