ജെ.എം.എം വിടുന്നതായി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍. പാര്‍ട്ടിയില്‍നിന്ന് കടുത്ത അപമാനം നേരിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നു. ഡല്‍ഹിയിലെത്തിയ സോറന്‍ ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കും.