വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍. നിയമഭേദഗതി ആര്‍ട്ടിക്കിള്‍ 26ന്‍റെ ലംഘനമാണ്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ എല്ലാ ബോര്‍ഡുകളുടെയും അവകാശം സംരക്ഷിക്കണം. വഖഫ് ബോര്‍ഡ് ജന്മിയല്ല; ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന് പറയുന്നത് തെറ്റാണ്. വഖഫ് നിയമം എടുത്തുകളഞ്ഞല്ല ഭേദഗതി വരുത്തേണ്ടതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ENGLISH SUMMARY:
Waqf Board Chairman wants to withdraw the Waqf Amendment Bill