മുംബൈയില്‍ റെഡ് അലര്‍ട്ട്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി. കൊങ്കൺ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യത. വിഡിയോ റിപ്പോര്‍ട്ട് കാണാം.