കേന്ദ്രമന്ത്രി സ്ഥാനം വലിയ ഉത്തരവാദിത്തമെന്ന് സുരേഷ്ഗോപി. പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി ടെന്‍ഷനാക്കരുത്. കേരളത്തിന് എയിംസിനായി ശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുളള സുരേഷ് ഗോപിയുടെ ആദ്യ അഭിമുഖം മനോരമന്യൂസിന് ലഭിച്ചു.
ENGLISH SUMMARY:
Suresh Gopi's first interview to Manoramanews after assuming the post of Union Minister