Uddhav-Thackeray

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉദ്ധവ് താക്കറെ.  ഇന്ത്യ മുന്നണി യോഗത്തിനെത്തുമെന്ന് അറിയിപ്പ്. നേരത്തെ പ്രതിനിധി സംഘത്തെ മാത്രം അയക്കുെമന്ന് സൂചന ഉണ്ടായിരുന്നു.  പാര്‍ട്ടി നേതാവ് സുഷമ ആന്ധരെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് റാവുത്ത് ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ അയക്കും എന്നായിരുന്നു സൂചനകള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Uddhav Thackeray