മഹാരാഷ്ട്രയിലെ ഡോംബിവ്‍ലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ നാലു മരണം .അപകടത്തില്‍ 25 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. പ്രദേശത്തു വിഷപ്പുക പടർന്നു
ENGLISH SUMMARY:
4 Killed, 25 Injured In Explosion, Fire At Chemical Factory In Thane