കോഴിക്കോട് ജില്ലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും. ഇതേത്തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഇവ നെടുമ്പാശേരിയിലും കണ്ണൂരിലുമായി ലാന്‍ഡ് ചെയ്യും. കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള രണ്ട് വിമാനങ്ങള്‍ വൈകുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.