udayagiri-murder-13
  • സഹോദരിയുടെ മകന്‍ കസ്റ്റഡിയില്‍
  • കോടാലി കൊണ്ട് വെട്ടി, കല്ലു കൊണ്ട് തലയ്ക്കടിച്ചു

കണ്ണൂര്‍ ഉദയഗിരി തൊമരക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു. ഇരുകാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക(76)ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദേവസ്യയുടെ സഹോദരിയുടെ മകനായ ഷൈമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവസ്യയെ കോടാലി കൊണ്ട് വെട്ടിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Differently abled man was killed in Kannur