TAGS

കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി കെ.കെ രമ എംഎല്‍എ . ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണിതെന്നും തെറ്റ് മനസിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും രമ പ്രതികരിച്ചു. വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം  മോർഫിംഗ് വിവാദത്തെ കുറിച്ചുള്ള ഹരിഹരന്റെ പ്രസംഗത്തിലാണ് അശ്ലീലത നിറഞ്ഞ സ്ത്രീവിരുദ്ധ പരാമർശം പ്രകടമായത്. വിവാദമായതോടെ ഹരിഹരൻ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞു.

 

KK Rama reaction on KS Hariharan words