karipur-air-india-express-1

യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന സമീപനം തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. രാവിലെ പത്തുമണിയോടെ കരിപ്പൂരില്‍ നിന്നും ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം. രണ്ടുമണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളില്‍ ഇരുത്തിയ ശേഷം പുറത്തിറക്കുകയായിരുന്നു. 

 

Air India Express aircraft delayed at Karipur, due to technical glitch