balan-cm

TAGS

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എ.കെ.ബാലന്‍. ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവംപോലും ഏഴാം ദിനം വിശ്രമിച്ചെന്നും വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവില്ലെന്നും കെ.സുധാകരന് മറുപടിയായി ബാലന്‍ പ്രതികരിച്ചു.

AK Balan defends the Chief Minister's foreign trip