SANGEETH-SIVAN
സംവിധായകന്‍ സംഗീത് ശിവന്‍ മുംബൈയില്‍ അന്തരിച്ചു. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം തുടങ്ങിയവ പ്രശസ്ത സിനിമകള്‍. സംവിധായകന്‍ സന്തോഷ് ശിവന്‍ സഹോദരനാണ്.