കന്നിയാത്രയില്‍ നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലെത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടണ്‍ ആരോ ഇളക്കിക്കളഞ്ഞു. ഇന്നു രാവിലെ ബസ് ബെംഗളൂരുവിലേക്ക് പോയത് ശുചിമുറി സൗകര്യം ഇല്ലാതെയാണ്.
Toilet room of Navakerala bus vandalized
ബസ് യാത്രക്കിടെ 14കാരിയുടെ പിൻഭാഗത്ത് സ്പർശിച്ച് കണ്ടക്ടർ; 5 വർഷം കഠിനതടവ് വിധിച്ച് കോടതി
എസി ബസിനുള്ളില്‍ തുപ്പി യാത്രക്കാരന്; നിസഹായരായി KSRTC ഡ്രൈവറും കണ്ടക്ടറും
കൊടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരുക്ക്