Ananda-bose

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പരാതിക്കു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് ആരോപിച്ച് സിപിഎമ്മും ബിജെപിയും. ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയ സ്ത്രീയുടെ മാതാവ് ടിഎംസിക്കാരിയെന്ന് സിപിഎം. തൃണമൂലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയനീക്കമെന്ന് ബിജെപിയും ആരോപിച്ചു.