പ്രജ്വൽ രേവണ്ണ നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചത് മോദിക്കറിയാമെന്ന് രാഹുല്‍ ഗാന്ധി. കർണാടകയിലെ ബിജെപി നേതാവ് അമിത് ഷായ്ക്കും പരാതി നൽകി. എന്നാല്‍ നടപടിയെടുക്കാതെ രേവണ്ണയ്ക്കുവേണ്ടി മോദി വോട്ടുതേടിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Rahul Gandhi against Modi on Prajwal Revanna sex scandal