സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്.113.26 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപയോഗം. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ മാസം മൂന്ന് തവണയാണ് വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Power consumption at its peak, Kerala