മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബസിനുള്ളില്‍ സംഭവിച്ചതെന്താണന്നതിന്റെ പ്രധാന തെളിവാണ് മെമ്മറി കാര്‍ഡില്‍. പൊലീസ് ശേഖരിക്കാനെത്തിയപ്പോളാണ് മെമ്മറി കാര്‍ഡില്ലെന്ന് അറിഞ്ഞത്.
Mayor- KSRTC driver dispute; A case of missing memory card