ശോഭ സുരേന്ദ്രന്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി.ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചനയെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും.
EP filed a complaint against Shobha Surendran and Nandakumar to DGP