സൈബര്‍ അധിക്ഷേപം; ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കേസ്
- India
-
Published on May 01, 2024, 09:53 PM IST
മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. മേയര്‍–ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെയായിരുന്നു വ്യാപക അധിക്ഷേപം. മേയര്‍ നല്‍കിയ പരാതിയിലാണ് കേസ്.
-
-
-
mmtv-tags-arya-rajendran 737glgslcb2uphjnhp5rmjrcbk-list 3bnebmt7vcb6neh829jaa3jh 2kd5j61lrg2kfh1hln2iuq05nv-list mmtv-tags-cyberbullying