muthalapozhiDeath

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് പുതുക്കുറിച്ചി സ്വദേശി ജോൺ മരിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനു പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു. 

 

Murhalappozhi accident, one died