km-shaji-03

വീണാ വിജയന്‍ ജയിലിനകത്താകുമെന്നും സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളിക്കോ എന്നും കെ.എം.ഷാജി. ദിവസങ്ങള്‍ക്കുള്ളില്‍ സമന്‍സ് വരുകയും അകത്താവുകയും ചെയ്യുമെന്നും കെ.എം.ഷാജി പറഞ്ഞു.

KM Shaji against Veena Vijayan