ചീഫ് ജസ്റ്റിസിന് കത്തെഴുതി മുന്‍ ജഡ്ജിമാര്‍. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നെന്ന് കത്തില്‍ പറയുന്നു. മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പടെ 21 പേരാണ് കത്തെഴുതിയത്. ജുഡീഷ്യറിക്ക് മുകളില്‍ സമ്മര്‍ദത്തിന് ശ്രമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
A group of 21 retired Supreme Court and High Court judges has written to the Chief Justice of India