മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസ് ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി.  വിചാരണക്കോടതി കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന തെളിവുകളുണ്ടെന്ന് ഹൈക്കോടതി. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാവില്ലെന്ന് കോടതി. വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Pocso case monson mavunkal kerlaa high court