Signed in as
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയവാഡയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ജഗന് സഞ്ചരിച്ച ബസിന് നേരെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നെറ്റിയില്‍ പരുക്കേറ്റു
വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയാല്‍ രാജിവയ്ക്കുമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍
'ഒരു ഫുള്‍ പിക് അയക്കുമോ?' റിക്രൂട്ടറിന്റെ ചാറ്റ് പങ്കുവച്ച് യുവതി; കമ്പനിക്കെതിരെ പ്രതിഷേധം
ഭഗവദ്ഗീതയും നാട്യശാസ്ത്രയും യുനെസ്കോ പൈതൃകത്തിലേക്ക്; അഭിമാനമെന്ന് മോദി