കൊല്ലം കൊട്ടാരക്കര പനവേലിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ധനച്ചോര്‍ച്ചയില്ല. ലോറി ഉയര്‍ത്താന്‍ ശ്രമം തുടരുകയാണ്. വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
A gas tanker lorry overturned at Kottarakkara Panaveli, Kollam