സ്ഥാനാര്‍ഥികള്‍ എല്ലാ ജംഗമവസ്തുക്കളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി.അരുണാചലിലെ സ്വതന്ത്ര എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് ശരിവച്ചാണ് ഉത്തരവ്. സ്ഥാനാര്‍ഥിയുടേയോ ബന്ധുക്കളുടേയോ കാര്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വെളിപ്പെടുത്തേണ്ടെന്നും കോടതി വ്യക്തമാക്കി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേസു മണ്ഡലത്തില്‍ നിന്നും മല്‍സരിച്ച കരിഖോ ക്രി, ഭാര്യയുടെയും മകന്‍റെയും പേരിലുള്ള കാറുകള്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Candidates need not to disclose all assests; Supreme Court